പരിയാരം: മധ്യവയസ്‌കയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.
ചെറുതാഴം കാറാട്ടെ അണലക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ടി. രാധാമണി (53) ആണ് കാണാതായത്. കഴിഞ്ഞ ആഗസ്റ്റ് 12-ാം തീയതി രാവിലെ 8.45-ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണ്. പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ലെന്നാണ് പരാതി
Middle-aged woman missing in Pariyarat: Police intensify investigation




































